bharathi-amma

കുളക്കട: കുളക്കട കിഴക്ക് ആനന്ദ വിലാസത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ഭാരതിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാമ്മ, രാധാമണി. മരുമകൻ: അനിൽകുമാർ.