പുനലൂർ: മുസാവരിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ ബഷീർ റാവുത്തർ (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹർബാൻ. മക്കൾ: സബീന, സജീന. മരുമക്കൾ: സാബു, ഷൈജു.