തൊടിയൂർ: കല്ലേലിഭാഗം ചിത്തിരാലയത്തിൽ രഘുധരൻ (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആദിത്യൻ, അശ്വതി. സഞ്ചയനം 28ന് രാവിലെ 7ന് .