കുണ്ടറ: നാന്തിരിക്കൽ നിർമ്മലാഭവനത്തിൽ നെൽസൺ (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നാന്തിരിക്കൽ സെന്റ് റീത്താസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: നിർമ്മല നെൽസൺ മക്കൾ: നിബിൻ നെൽസൺ, നീതു നെൽസൺ. മരുമക്കൾ : ആൻസി, അരുൺ.