udf
യു.ഡി.എഫ് ഓച്ചിറ മണ്ഡലം 52ാം നമ്പർ ബൂത്ത് കുടുംബ സംഗമം കെ. പി. സി. സി. ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: യു.ഡി.എഫ് ഓച്ചിറ മണ്ഡലം 52ാം നമ്പർ ബൂത്ത് കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ആർ.വി.വിശ്വകുമാർ അദ്ധ്യക്ഷനായി. അൻസാർ മലബാർ, കെ.ബി.ഹരിലാൽ, രാധാകൃഷ്ണൻ, കെ.ശോഭകുമാർ, മുരളീധരൻ, പരിമണം വിജയൻ, അഡ്വ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കളരിക്കൽ സലിംകുമാർ സ്വാഗതവും ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.