bharathi

മാറ​നാ​ട്: ചെ​പ്പള്ളിൽ വീട്ടിൽ ച​ന്ദ്ര​ശേ​ഖ​രൻ​പി​ള്ള​യുടെ (റി​ട്ട. അ​ദ്ധ്യാ​പകൻ, വെൽ​ഫെ​യർ എൽ.പി.എ​സ് കിഴ​ക്കേ മാ​റ​നാട്) ഭാ​ര്യ ഭാര​തി അ​മ്മ (75, റി​ട്ട. ഫാക്ട​റി ഇൻ​സ്‌​പെക്ടർ) നി​ര്യാ​ത​യായി. മ​കൾ: ഡോ. കാർ​ത്തി​ക. മ​രു​മകൻ: ശര​ത് കു​മാർ. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ.