
വേളമാനൂർ: പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഏറത്തുവീട്ടിൽ എൻ. തങ്കമ്മഅമ്മ (94) നിര്യാതയായി. മക്കൾ: രാധാദേവി അമ്മ, വിജയകുമാരൻ പിള്ള, ലളിതാംബിക, അജിതകുമാരി, പ്രസന്നകുമാരി, പരേതരായ രവീന്ദ്രൻപിള്ള, ശശിധരൻപിള്ള. മരുമക്കൾ: ഉഷാകുമാരി, ശ്യാമളകുമാരി, സുർജകുമാരി, വിശ്വനാഥൻപിള്ള, അപ്പുക്കുട്ടൻപിള്ള, മുരളീധരൻപിള്ള, പരേതനായ മുരളീധരൻപിള്ള. സഞ്ചയനം 29ന് രാവിലെ 7.30ന്.