കുപ്പണ: കെ.വി.എം.ആർ.എ-85 സാനുസദനത്തിൽ പി. ബാലചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: സുധർമ്മബേബി. മക്കൾ: സാനുചന്ദ്രൻ, സിനി ചന്ദ്രൻ. മരുമക്കൾ: അഞ്ജു, സുരാജ് ലാൽ. സഞ്ചയനം 29ന് രാവിലെ 7ന്.