മാറനാട്: ചെപ്പള്ളിൽ വീട്ടിൽ ചന്ദ്രശേഖരപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ, വെൽഫെയർ എൽ.പി.എസ്, കിഴക്കേമാറനാട്) ഭാര്യ ഭാരതി അമ്മ (75, റിട്ട. ഫാക്ടറി ഇൻസ്പെക്ടർ) നിര്യാതയായി. മകൾ: ഡോ. കാർത്തിക. മരുമകൻ: ശരത് കുമാർ.