പെരുമ്പുഴ: സിജി ഭവനിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കെ. തങ്കമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ വിക്രമൻ, സുബ്രഹ്മണ്യൻ, സുധർമ്മ, ബാബു. മരുമക്കൾ: ഗീത, ഷൈജ, തൃദീപ, അജി.