
കൊട്ടാരക്കര: കിഴക്കേക്കര ഹരിമന്ദിരത്തിൽ പരേതനായ എ. ഗംഗാധരൻപിള്ളയുടെ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) ഭാര്യ കെ.ജെ. ശ്യാമളാ ദേവി (88, റിട്ട. എച്ച്.എം, എ.പി.പി.എം.വി.എച്ച്.എസ്.എസ്, ആവണീശ്വരം) നിര്യാതയായി. മക്കൾ: ജി. ഹരികുമാർ (കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസ്, പവിത്രേശ്വരം), ജി. ശ്രീകുമാർ (എസ്.എൻ.ജി ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലം), ജി. ഗോപകുമാർ (കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസ്, പവിത്രേശ്വരം), ജി. ജയകുമാർ (ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടാരക്കര). മരുമക്കൾ: എൽ. സുപ്രഭാകുമാരി (എസ്.സി.ഡി യു.പി.എസ്, മേക്കോൺ), എസ്. പുഷ്പകുമാരി (ഉപാസന ഹോസ്പിറ്റൽ, കൊല്ലം), കെ.ആർ. ബിന്ദു (ഗവ. വി.എച്ച്.എസ്.എസ്, വടക്കടത്ത്കാവ്), ആർ.എൽ. ഹരിശ്രീ (പി.എൻ.കെ.എം യു.പി.എസ്, കറവൂർ). സഞ്ചയനം മേയ് 2ന് രാവിലെ 7ന്.