
വിലങ്ങറ: വടവോട്ട് ബെഥേൽ വീട്ടിൽ പരേതനായ വി.വൈ. തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8ന് വിലങ്ങറ അടൂർ മുക്ക് ഐ.പി.സി രെഹബോത്ത് സെമിത്തേരിയിൽ. മക്കൾ: അലക്സാണ്ടർ തോമസ്, ഡോ. ചാൾസ് തോമസ് (ഡയറക്ടർ, ബെഥേൽ ഇന്ത്യ മിഗൻ സ്കൂൾ), ലിസി, ആനി, ലാലി, റൂബി. മരുമക്കൾ: ലിസി, പരേതനായ കുഞ്ഞുമോൻ, സ്വപ്ന, ഷാജൻ ഏബ്രഹാം (ഐ.പി.സി എബനേസർ, കരവാളൂർ), എബി, സജി.