abhijith-24

തേ​വ​ലക്ക​ര: അ​രി​നല്ലൂർ ക​ണ്ണക​ത്ത് വീട്ടിൽ സു​രേ​ഷി​ന്റെയും ശോ​ഭ​യു​ടെയും മ​കൻ അ​ഭി​ജി​ത്ത് (24) നി​ര്യാ​ത​നായി. സ​ഹോ​ദ​രൻ: അ​നീഷ്. സ​ഞ്ച​യ​നം 28ന് രാ​വിലെ 8ന്.