തേവലക്കര: അരിനല്ലൂർ കണ്ണകത്ത് വീട്ടിൽ സുരേഷിന്റെയും ശോഭയുടെയും മകൻ അഭിജിത്ത് (24) നിര്യാതനായി. സഹോദരൻ: അനീഷ്. സഞ്ചയനം 28ന് രാവിലെ 8ന്.