എഴുകോൺ: കാരുവേലിൽ കോഴിക്കോടൻ മുക്കിൽ ഷിബു മന്ദിരത്തിൽ മോഹൻദാസ് (81) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജ്ഞാനാംബിക. മക്കൾ: ഷിബു, ഷൈജു. മരുമകൾ: രാധിക. സഞ്ചയനം 30ന് രാവിലെ 7ന്.