ചവറ: പൻമന വടക്കുംതല കുറ്റിവട്ടം ചക്കാലയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: ജാസ്മി, സീനത്ത്, ഷാജി (തങ്ങൾസ് ജുവലറി, തിരുവനന്തപുരം). അജീന. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, സജി പാലമുറ്റം, മെഹർഷാ, അൻസർ.