b

ചവറസൗത്ത്: തെക്കുംഭാഗം മാലിഭാഗം കുറ്റിപ്പുറത്ത് വീട്ടിൽ ബാബുക്കുട്ടൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബൈജു, ബിജുലാൽ. സഞ്ചയനം: വ്യാഴം രാവിലെ 7 ന്.