തൃക്കടവൂർ: കുരീപ്പുഴ മാതൃനഗർ 133 പി.എസ് നിവാസിൽ പുരുഷോത്തമൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈല. മകൻ: പി.എസ്. ഷൈപു (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, പെരിനാട്).