കൈതക്കോട്: എരുതനംകാട് സജിഭവനിൽ കെ. ത്യാഗരാജൻ (86) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവയാനി. മക്കൾ: ടി. സജി, ഡി. ജയ. മരുമക്കൾ: ടി. ബിന്ദു, എസ്. സതീശൻ.