
ശാസ്താംകോട്ട: പുത്തൂർ ചെറുമങ്ങാട് കല്ലുതുണ്ടിൽ (വൈറ്റ്ഹൗസ്) ജോൺ ജോർജ് (60, ഷാജി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൂർ മാറാനാഥ സഭയുടെ മൈലംകുളം സെമിത്തേരിയിൽ. ഭാര്യ: മിനി ജോൺ. മക്കൾ: നീമ ജോൺ, അനിഷ ജോൺ. മരുമക്കൾ: ടിനു ഈശോ ചെറിയാൻ, ക്ളമന്റ് കുര്യാക്കോസ്.