തൊടിയൂർ: കല്ലേലിഭാഗം താച്ചേതെക്കതിൽ വാമനൻ (71) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജയശ്രീ, ജലജ, ജയേഷ്. മരുമക്കൾ: സുനിൽ കുമാർ, പ്രദീപ്, സിനി. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.