bhavaniamma

ചവറ: വേളൂർ കിഴക്കതിൽ പരേതനായ ഭാസ്‌കരൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (99) നിര്യാതയായി. മക്കൾ: പരേതയായ വിജയമ്മ, ചന്ദ്രൻപിള്ള, രത്നമ്മ, പരേതനായ രാജൻപിള്ള. മരുമക്കൾ: പരേതനായ ശിവൻപിള്ള, പരേതയായ രാധാമണി, പരേതനായ ജനാർദ്ധനൻ പിള്ള, ലീല. സഞ്ചയനം നാളെ രാവിലെ 8ന്.