raji-george

പുനലൂർ: നെല്ലിപ്പള്ളി ചേരിക്കപ്പടവിൽ റെജി ജോർജ് (57) റിയാദിൽ നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സോജ റെജി. മകൾ: അലീന മറിയം റെജി.