
പുനലൂർ: വാളക്കോട് ബ്രൈറ്റ് ചേംബറിൽ ലയണൽ ഐസക് ജോബ് (85, രാജൻ) നിര്യാതനായി. സംസ്കാരം 29ന് രാവിലെ 11ന് പുനലൂർ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റേച്ചൽ. മക്കൾ: മിനി തോമസ് (കാനഡ), അനിൽ ലയണൽ (ബെഹ്റിൻ), അജിത്ത് ലയണൽ (അബുദാബി), അജോയ് ലയണൽ (കാനഡ). മരുമക്കൾ: തോമസ് ജോഷ്വാ, മിനി അനിൽ, ടീന അജിത്, റെച്ചു അജോയ്.