മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി പുന്നത്തുണ്ടിൽ തുളസീധരൻ (68) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: നിഷ, നിഷാന്ത്. മരുമക്കൾ: രാജു, വീണ. സഞ്ചയനം 30ന് രാവിലെ 8ന്.