
കൊല്ലം: ആശ്രാമം പുന്നത്താനത്ത് ചിന്നു ഏജൻസീസ് മൈത്രി നഗർ 42-എ അവിട്ടം വീട്ടിൽ ബി.സുധാകരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വി.ഷൈലജ. മക്കൾ: ഡോ.സിമി (ലണ്ടൻ), രഞ്ജി, സി.എ.മേഘ്ന (മുംബയ്). മരുമക്കൾ: ഡോ. രഞ്ജിത്ത് (ലണ്ടൻ), ഇ.ആർ.അരുൺ, എം.എ.ഉണ്ണിക്കൃഷ്ണൻ (മുംബയ്). സഞ്ചയനം മേയ് 1ന് രാവിലെ 8ന്.