ലോക് സഭ തിരഞ്ഞെടുപ്പിൽ കനത്ത ചൂടിനെ തുടർന്ന് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അമൃതകുളം എൽ. പി സ്കൂളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കാർഡ് ബോർഡ് കക്ഷണം ഉപയോഗിച്ച് വീശി ചൂടകറ്റുന്നു