george-kutty-76

പു​ന​ലൂർ: ചേറ്റുകുഴി വെഞ്ചേമ്പ് നമ്പിശേരിൽ ജോർജ് കുട്ടി (76) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെഞ്ചേമ്പ് സെന്റ് ജോർജ് കത്തോലിക്ക പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: മേരി. മക്കൾ: ഷീബ, ഷീജ, സിസ്റ്റർ ജോഫി തെ​രേസ് (സി.എം.സി, കൈ​നകരി), ഷിജു. മരു​മക്കൾ: പി.ടി.ജോയ്, പരേതനായ സ്‌ക​റിയ, ബിൻ​സി.