shivadasanpillai-92

ചവറ: കോളാത്ത് വീട്ടിൽ ശിവദാസൻപിള്ള (92)​ നി​ര്യാ​ത​നായി. ഭാര്യ: ബി.കസ്തൂരി ഭായി. മക്കൾ: അനിൽ കുമാർ, ആശ കല. മരുമക്കൾ: ആതിര, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ച​യ​നം മേയ് 2ന് രാ​വിലെ 7ന്.