sathyabhama-80

പാ​മ്പുറം: രാജ് ഭവനിൽ പരേതനായ റി​ട്ട. റെ​യിൽവേ സ്റ്റേഷൻ മാസ്റ്റർ വി.രാജന്റെ ഭാര്യ വി.സത്യഭാമ (80, ഓ​മ​ന) നിര്യാതയായി. മക്കൾ: പൃഥ്വിരാജ് (രാജധാനി ഇലക്ട്രിക്കൽ), രജിത രാജേ​ന്ദ്രൻ. മരുമകൻ: എൻ.രാജേ​ന്ദ്രൻ. സഞ്ച​യനം 29ന് രാ​വിലെ 6.30ന്.