
തഴവ: കുതിരപ്പന്തി തയ്യിൽ കിഴക്കതിൽ (താരാഭവനം) വി.കരുണാകരന്റെയും എസ്.മണിയമ്മയുടെയും മകൻ കെ.ഹരിലാൽ (45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: രാജിമോൾ. മക്കൾ: എച്ച്.ആഭിദേവ്, എച്ച്.അഭിദേവ് (ഇരുവരും കുതിരപ്പന്തി എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ). സഞ്ചയനം മേയ് 2ന് രാവിലെ 8ന്.