ഓയൂർ: കായില വൈദ്യൻ കുന്ന് കാരോട്ട് മേലതിൽ വീട്ടിൽ പത്മാവതി അമ്മ (85) നിര്യാതയായി. മകൾ: ശ്യാമള ദേവി. മരുമകൻ: പരേതനായ വിജയചന്ദ്രൻ നായർ.