കൊല്ലം: ശക്തികുളങ്ങര മീനത്ത്ചേരി വലിയ ഇടങ്ങഴി കിഴക്കതിൽ പരേതനായ നടരാജന്റെ ഭാര്യ സരസമ്മ (69) നിര്യാതയായി. മക്കൾ: മിനി, അമ്പിളി, ബിനു. മരുമക്കൾ: പ്രകാശ്, അഡ്വ.സുരേഷ് റെക്സ്, വീണ. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.