anandavali

പേരൂർ: മഞ്ജുഷ എൻജിനീയറിംഗ് വർക്‌സ് ഉടമ പരേതനാ​യ എൻ.രവീന്ദ്രൻ ആചാരിയു​ടെ ഭാ​ര്യ എ.ആനന്ദ​വല്ലി (70) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് മുളങ്കള​ട​കം ശ്മശാന​ത്തിൽ. മകൾ: മഞ്ജുഷ വേണുഗോ​പാൽ. മരുമകൻ: വേണുഗോ​പാൽ.