lalitha

ചവറ: മടപ്പള്ളി സുധിനത്തിൽ ലളിത (71) നിര്യാതയായി. മക്കൾ: സുധിരാജ്, സുബി.എസ്.രാജ്. മരുമക്കൾ: സനിൽ, ശരണ്യ. സഞ്ചയനം മേയ് 2ന് രാവിലെ 7.30ന്.