
ആദിച്ചനല്ലൂർ: കൊട്ടിയം നാരായണവിലാസം വീട്ടിൽ പരേതനായ താണുപിള്ളയുടെ ഭാര്യ ജയലക്ഷ്മി അമ്മാൾ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടവളപ്പിൽ. മക്കൾ: ആശാലത, പത്മലത, ടി.ഹരികുമാർ, ടി.സന്തോഷ്കുമാർ. മരുമക്കൾ: വാസുദേവൻപിള്ള, സത്യനാരായണൻ, പി.എൻ.ശ്രീലത, അഡ്വ. ധനലക്ഷ്മി.