ചവറ: പുതുക്കാട് ശ്രീഭവനിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ രത്നാഭായി (75) നിര്യാതയായി. മക്കൾ: ശ്രീമോൻ, പരേതനായ ശ്രീരാജ്. മരുമക്കൾ: രശ്മി, വിദ്യ. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.