കൂട്ടിക്കട: അമ്മാച്ചൻമുക്കിൽ ഹാഷിർ മൻസിലിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെയും ഹംസത്ത് ബീവിയുടെയും മകൻ ഹാഷിർ (45) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ആലിഫ് ഹാഷിർ, അലീഷ ഹാഷിർ.