മരുതൂർക്കുളങ്ങര വടക്ക്: പഴവൂർ തെക്കതിൽ ദിവാകരന്റെയും ശാന്തമ്മയുടെയും മകൻ സുരേഷ് (46) നിര്യാതനായി. സഹോദരങ്ങൾ: സുജാത, സുലോചന. സഞ്ചയനം മേയ് 1ന് രാവിലെ 7ന്.