
കണ്ണനല്ലൂർ: ചിറക്കര പുത്തൻ വീട്ടിൽ പരേതനായ നെപ്പോളിയന്റെയും ലീലയുടെയും മകൻ എൽ.പ്രകാശ് (48, മരിയ വിലാസം കമ്പിവിള കൊട്ടിയം) നിര്യാതനായി. സംസ്കാരം 30ന് രാവിലെ 10ന് കൊട്ടിയം നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ. ഭാര്യ: രജനി (കുവൈറ്റ്). മക്കൾ: ഷാരോൺ, ഷിയോൺ, ഷേഹ.