തഴുത്തല: കിഴവൂർ നീരോഴുക്കിൽ വീട്ടിൽ സതീശന്റെയും ഇന്ദ്രലേഖയുടെയും മകൻ ഭരത്ത് (14, ചാത്തന്നൂർ ഗവ. ജി.വി.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി) നിര്യാതനായി. സഹോദരൻ: സിദ്ധാർത്ഥ്.