devaki-amma

ഓയൂർ: അടയറ വിളയിൽ സരസ്വതി മന്ദിരത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ദേവകിഅമ്മ (93) നിര്യാതയായി. മക്കൾ: സരസ്വതി അമ്മ, ചന്ദ്രശേഖരൻ നായർ, ഗോപാലകൃഷ്ണൻ നായർ, ശ്യാമള അമ്മ, ഇന്ദിര അമ്മ, രാധാകൃഷ്ണൻ നായർ. മരുമക്കൾ: സുധാകുമാരി, ഗീതാകുമാരി, പുഷ്പകുമാരി, മോഹനൻ പിള്ള, പരേതനായ കൃഷ്ണൻ നായർ, രാജേന്ദ്രൻ നായർ. സഞ്ചയനം മേയ് 1ന്.