ഓയൂർ: അരുവിക്കുഴി അജന്ത സദനത്തിൽ മീനാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ, അജന്തകുമാരി. മരുമക്കൾ: പരേതനായ പ്രസാദ്, ശോഭ. സഞ്ചയനം 30ന് രാവിലെ 7.30ന്.