
കൊല്ലം: ചിന്നക്കട ശങ്കർ നഗർ 88 ജഗതിയിൽ ബി.രഘുകുമാർ (76, ജില്ലാ സഹകരണ ബാങ്ക് റിട്ട. ഡപ്യൂട്ടി ജനറൽ മാനേജർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീൺകുമാർ, വരുൺകുമാർ. മരുമക്കൾ: സോണിയ രാജൻ, സി.അഞ്ചു. സഞ്ചയനം മേയ് 5ന് രാവിലെ 8ന്.