പുത്തൂർ: കുരിയാപ്ര കൈതറ കോണത്തുവീട്ടിൽ ജോർജ്കുട്ടി (73, ജോണി അച്ചായൻ) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ 9.30ന് പുത്തൂർ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റാഹേൽ. മക്കൾ: ആദർശ്, അനീഷ്. മരുമകൾ: ജിൻസി.