പരവൂർ: പെരുമ്പുഴ കുറുമണ്ടൽ (ബി) യിൽ പരേതനായ ഭാസ്‌കരൻ പിള്ളയുടെ ഭാര്യ ലളിതമ്മ അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബൈജു കുമാർ, ബിജു കുമാർ. മരുമക്കൾ: ജലജ കുമാരി, സജിത.