കരുനാഗപ്പളി: മരുതൂർക്കുളങ്ങര കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗം നമ്പരുവികാല വെളിയിൽ പടിഞ്ഞാറെ തറയിൽ ഗോപിനാഥൻ (80) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ചന്ദ്രിക. മക്കൾ: രജീന, മോഹൻകുമാർ. മരുമക്കൾ: സജീവ് (സോമൻ), പ്രിയ.