vijaymma-73

ചാത്തന്നൂർ: പാണിയിൽ വിജയലക്ഷ്മി ഭവനിൽ സദാശിവന്റെ ഭാര്യ വിജയമ്മ (73) നിര്യാതയായി. മക്കൾ: ഷാജി, പരേതനായ സാബു, സജീവ്. മരുമക്കൾ: പരേതയായ സംഗീത, ശ്രീലേഖ, സീന. സഞ്ചയനം മേയ് 1ന് രാവിലെ 7.30ന്.