gopinadha-panikar-69

വള്ളികുന്നം: വാളാച്ചാൽ പോണത്തറയിൽ കെ.ഗോപിനാഥപ്പണിക്കർ (69) നി​ര്യാ​ത​നായി. സംസ്‌കാരം ​ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന്. ഭാ​ര്യ: പരേത​യാ​യ ടി.ശാന്തമ്മ. മക്കൾ: ​ഹരികുമാർ (കുവൈറ്റ്​), ശ്രീകുമാർ (ദുബായ്). മരുമക്കൾ: ​ഒ.അജിത, ടി.ധനുജ. സഞ്ചയ​നം ​മേയ് 5ന് രാവിലെ 8ന്.