bhasura-85

കരുനാഗപ്പള്ളി: പട. വടക്ക് മാളിയേക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാസുര (85) നിര്യാതയായി. മക്കൾ: ഡോ. ഗീത, ഡോ. അജിത്ത്, അനിൽ (സോഷ്യൽ പ്രിന്റേഴ്സ്). മരുമക്കൾ: അഡ്വ: ജോയി, ഡോ: പ്രിയ, റീന. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.